കട്ടപ്പനയില്‍ നിന്നും ഗള്‍ഫില്‍ നിന്നും ജോളിയെ രക്ഷിക്കാനായി ഫോണ്‍ കോളുകള്‍

Oneindia Malayalam 2019-10-07

Views 7.6K

ADV Aaloor speaks with Oneindia Malayalam
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിക്ക് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ ആളൂര്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ വന്നിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്ത സ്ഥിരീകരിച്ച് അഡ്വ. ആളൂര്‍ ഞങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ഗള്‍ഫില്‍ നിന്നും ജോളിയുടെ സ്വദേശമായ കട്ടപ്പനയില്‍ നിന്നും വമ്പന്‍ സ്രാവുകള്‍ തന്നെ ആളൂരിനെ സമീപിച്ചു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഈ കേസുമായി മുന്നോട്ട് പോകുമെന്നും പ്രതി അര്‍ഹിക്കുന്ന എല്ലാ നീതിയും കോടതിയില്‍ നേടി കൊടുക്കുമെന്നും ആണ് ആളൂര്‍ പ്രതികരിച്ചത്. പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

Share This Video


Download

  
Report form
RELATED VIDEOS