Jolly Koodathai : സിലിക്ക് അന്ത്യചുംബനം നല്‍കിയത് ഷാജുവും ജോളിയും ഒരുമിച്ച് | Oneindia Malayalam

Oneindia Malayalam 2019-10-07

Views 1

shaju and jolly gave last kiss together in the body of sili
സിലിയേയും പിഞ്ചു കുഞ്ഞിനേയും ഇല്ലാതാക്കിയത് തന്റെ അറിവോടെ എന്ന് ഷാജു വെളിപ്പെടുത്തി കഴിഞ്ഞു. ജോളിയുമായി ഒരുമിച്ച് കഴിയുകയായിരുന്നു ലക്ഷ്യം. ഞെട്ടലോടെയാണ് ഈ കഥ നമ്മള്‍ മലയാളികള്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ ജോളിയും ഷാജുവും ചേര്‍ന്ന് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്. ഒരു ഭാവ വ്യത്യാസമോ ലവലേശം കുറ്റബോധമോ ഇല്ലാതെയാണ് ഇരുവരും അന്ത്യ ചുംബനം നല്‍കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS