Ravi Shastri ReOpens The Number 4 Debate | Oneindia Malayalam

Oneindia Malayalam 2019-10-10

Views 147

Who is the number 4 batsman for India? Ravi Shastri reopens number 4 debate
ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറില്‍ ആരിറങ്ങണം? കൃത്യമായൊരു ഉത്തരം മാനേജ്‌മെന്റിന്റെ പക്കല്‍ ഇപ്പോഴുമില്ല. വര്‍ഷം രണ്ടായി നാലാം നമ്പര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്. 2017 -ല്‍ യുവരാജ് സിങ് പുറത്തായതിന് ശേഷം സ്ഥിരമായി ഒരു താരം നാലാം നമ്പറില്‍ ഇറങ്ങിയിട്ടില്ല.
#TeamIndia #RaviShastri

Share This Video


Download

  
Report form
RELATED VIDEOS