Kerala Blasters online fan base swells to 4.3 million, becomes 10th most followed football club globally
ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും മാത്രം പത്തു ലക്ഷം വീതം ഫോളോവര്‍മാര്‍ ടീമിനുണ്ട്. ഡിജിറ്റല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നൂറു ഫുട്‌ബോള്‍ ക്ലബുകളില്‍ ഒന്നുകൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. തെക്കന്‍ ഏഷ്യയില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ക്ലബും ബ്ലാസ്റ്റേഴ്‌സുതന്നെ.
#KBFC