ISL 2019 : Some Relief for Kerala Blasters Fans | Oneindia Malayalam

Oneindia Malayalam 2019-10-26

Views 387

Some Relief for Kerala Blasters Fans
യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി തുകയ്ക്കാണ് സ്റ്റേഡിയത്തിനുള്ളില്‍ വില്‍ക്കപ്പെട്ടത്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന‌ നീക്കംസംഘാടകരുടെ ഭാഗത്ത് നിന്ന് വന്നതോടെ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്.

Share This Video


Download

  
Report form