report says neymar injury not serious
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കു പരിക്കേറ്റത് താരത്തിന്റെ ആരാധകരെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. ഇന്നലെ നൈജീരിയയ്ക്കെതിരെ നടന്ന സൗഹൃദമത്സരത്തിനിടെയായിരുന്നു താരത്തിനു പരിക്കേറ്റു ഗ്രൗണ്ട് വിടേണ്ടി വന്നത്. എന്നാല്‍ ആരാധകര്‍ക്കു ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
#Neymar #Brazil #PSG