India have taken a huge lead in ICC World Test Championship
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കിയതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. തികച്ചും ഏകപക്ഷീയമായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് സന്ദര്‍ശകരെ വിരാട് കോലിയും സംഘവും മലര്‍ത്തിയടിച്ചത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ ലീഡും സ്വന്തമാക്കുകയായിരുന്നു.
#INDvsSA