Dinesh Karthik targets MS Dhoni-like finishing role in India T20I side
ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ മികച്ച പ്രകടനം നടത്തുന്ന കാര്‍ത്തിക് ഒരിരക്കല്‍ക്കൂടി ഇന്ത്യന്‍ കുപ്പായമണിയാമെന്ന് സ്വപ്‌നം കാണുന്നു. ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാനാണ് താരത്തിന്റെ ശ്രമം.