India Propose Day-Night Test At Eden Gardens | Oneindia Malayalam

Oneindia Malayalam 2019-10-28

Views 226

India Propose Day-Night Test At Eden Gardens, Bangladesh Yet To Agree
ഒടുവില്‍ ടീം ഇന്ത്യയും ടെസ്റ്റില്‍ പുതിയൊരു ചരിത്ര മുഹൂര്‍ത്തത്തിലേക്കു കാലുവയ്ക്കാന്‍ തയ്യാറെടുക്കുന്നു. ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്ന ഇന്ത്യന്‍ സംഘമായി മാറാനൊരുങ്ങുകയാണ് വിരാട് കോലിയും സംഘവും. ബംഗ്ലാദേശിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റാണ് പകലും രാത്രിയുമായി നടന്നേക്കുമെന്നു സൂചനയുള്ളത്.

Share This Video


Download

  
Report form