Jasprit Bumrah hints at early comeback after avoiding surgery for back injury
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു. ട്വിറ്ററിലൂടെയാണ് താന്‍ പരിശീലനം പുനരാരംഭിച്ച കാര്യം അറിയിച്ചത്. ഉടന്‍ വരുമെന്ന തലക്കെട്ടോടെയായിരുന്നു ബുംറയുടെ പോസ്റ്റ്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് പേസറെ അവസാനമായി ദേശീയ ജഴ്‌സിയില്‍ കണ്ടത്.