Maurizio Sarri explains Ronaldo's furious reaction to being substituted | Oneindia Malayalam

Oneindia Malayalam 2019-11-07

Views 123

Maurizio Sarri explains Ronaldo's furious reaction to being substituted
ലോകോമോട്ടീവിനെതിരെ നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. റഷ്യന്‍ തലസ്ഥാനത്ത് നടന്ന മത്സരത്തില്‍ 82ാം മിനിറ്റില്‍ ഡിബാലക്കു വേണ്ടിയാണ് റൊണാള്‍ഡോ മാറികൊടുത്തത്.

Share This Video


Download

  
Report form