ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായത് വന്‍ വീഴ്ച. മോശം ബാറ്റിങിന്റെ പേരില്‍ പഴി കേള്‍ക്കുന്ന പന്തിനു ഇപ്പോള്‍ വിക്കറ്റ് കീപ്പിങിലും സമയം മോശമാണ്. പന്തിന്റെ വലിയ പിഴവ് കാരണം ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്.