ചരിത്ര വിധി;അറിയാം 10 കാര്യങ്ങൾ

News60 2019-11-11

Views 0

ചരിത്രപരമായ വിധി പ്രസ്താവത്തിലൂടെ അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം രാമക്ഷേത്ര നിർമ്മാണത്തിനായി ഹിന്ദുക്കൾക്ക് നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനു പകരമായി പള്ളി നിർമ്മാണത്തിനായി മുസ്ലീകൾക്ക് അഞ്ച് ഏക്കർ സ്ഥലം ലഭ്യമാക്കണമെന്നും ഉത്തരവിട്ടു. തർക്ക ഭൂമി ഹിന്ദുക്കൾക്ക് നൽകണമെന്ന് ഐക്യകണ്ഠ്യേന ഉത്തരവിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി ട്രസ്റ്റ് രൂപീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

Share This Video


Download

  
Report form
RELATED VIDEOS