Sanju Samson Returs As Kerala Beat Manipur
ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് കയ്‌പേറിയ അനുഭവമായി മാറിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കേരള ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള സംഘത്തില്‍ സഞ്ജുവും ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ഇതോടെയാണ് സഞ്ജു സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കുന്ന കേരള ടീമിനൊപ്പം ചേര്‍ന്നത്.