Mammootty's Shylock To Release On January 23 | FilmiBeat Malayalam

Filmibeat Malayalam 2019-11-14

Views 647

Mammootty's Shylock Release On January 23
മമ്മൂക്കയുടേതായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കം തീയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റിലീസ് നവംബര്‍ 21ല്‍ നിന്ന് ഡിസംബര്‍ 12ലേക്ക് മാറ്റിയിരുന്നു. ഇതോടെ ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടിയുടെ ഷൈലോക്ക് റിലീസ് മാറ്റി വയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ഷൈലോക്കിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം റിലീസ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Share This Video


Download

  
Report form