Mammootty's Shylock : മമ്മൂക്കയുടെ ഷൈലോക്ക് പരുന്തിന് മേലെ പറക്കും | FilmiBeat Malayalam

Filmibeat Malayalam 2019-10-11

Views 610

Producer Joby George Commented About New Malayalam Movie Shylock
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി-അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളില്‍ എത്തും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഒരു പ്രേക്ഷകന് കൊടുത്ത മറുപടിയാണ് ഷൈലോക്ക് സിനിമ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്നത്‌.
#Shylock #Mammootty

Share This Video


Download

  
Report form
RELATED VIDEOS