Shiv Sena, NCP, Congress finalise draft common agenda for Maharashtra
രാഷ്ട്രപതിഭരണത്തിൻ കീഴിലുള്ള മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ്- ശിവസേന സർക്കാർ രൂപീകരിക്കുന്നതിനുള്ള പൊതുമിനിമം പരിപാടി തയ്യാറായി. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ 48 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് പൊതുമിനിമം പരിപാടിരക്ക് അന്തിമരൂപമായത്. മൂന്ന് പാർട്ടികളുടേയും മുതിർന്ന നേതാക്കൾ ചേർന്നാണ് കരട് തയ്യാറാക്കിയിട്ടുള്ളത്.