India, Bangladesh teams arrive in Kolkata for 2nd Test | Oneindia Malayalam

Oneindia Malayalam 2019-11-20

Views 74

India, Bangladesh teams arrive in Kolkata for 2nd Test

ചരിത്രത്തിലാദ്യമായി ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കാനൊരുങ്ങി ടീം ഇന്ത്യ കൊല്‍ക്കത്തയിലെത്തി. വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഐതിഹാസിക ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ലീഡ് ചെയ്യുന്ന വിരാട് കോലിയും സംഘവും കൊല്‍ക്കത്തയിലും ജയിച്ച് തൂത്തുവാരാമെന്ന ശുഭപ്രതീക്ഷയിലാണ്.

Share This Video


Download

  
Report form