ബിഗ് ബോസ് താരം ദിയ സനയ്ക്ക് നേരെ ലൈംഗീകാതിക്രമം | Oneindia Malayalam | Oneindia Malayalam

Oneindia Malayalam 2019-11-28

Views 1

r@pe attempt against diya sana in kallada bus at malappuram
ബിഗ് ബോസ് താരം ദിയ സനക്ക് നേരെ ലൈംഗീകാതിക്രമം. സ്ലീപ്പര്‍ ബസില്‍ അര്‍ദ്ധ രാത്രി തൊട്ടടുത്ത സീറ്റിലുള്ള യുവാവാണ് ദിയ സനയ്ക്ക് നേരെ അതിക്രമം നടത്തിയത്. ബസില്‍ വച്ച് തന്നെ ദിയ സന ലൈവില്‍ വരുകയും സംഭവിച്ചത് എന്താണ് എന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ആണ് പുറംലോകം അറിഞ്ഞത്. ആ യുവാവിനെയും ലൈവില്‍ കാണിക്കുന്നുണ്ട്. ഏറെ നേരം യുവാവിനോട് ദിയ ആക്രോശിക്കുന്നുണ്ട് എങ്കിലും അവന്‍ കുറ്റം സമ്മതിക്കുന്നില്ല. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ദിയ ലൈവ് അവസാനിപ്പിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS