Sanju Samson Ready To Don Wicketkeeping Gloves For India
വിന്‍ഡീസിനെതിരായ ട്വന്റി-20 സ്‌ക്വാഡില്‍ വിളിയെത്തിയ സ്ഥിതിക്ക് രണ്ടുംകല്‍പ്പിച്ച് സഞ്ജു സാംസണ്‍ ഇന്ത്യക്കായി പാടണിയാൻ തയ്യാറായി നിൽക്കുകയാണ്, ഇക്കുറി ഇന്ത്യയ്ക്കായി കളിക്കാന്‍ കഴിയുമെന്ന ഉറച്ച് വിശ്വാസത്തിലാണ് താരം. ടീം ആവശ്യപ്പെട്ടാല്‍ വിക്കറ്റ് കീപ്പറാവാനും തയ്യാറാണ്, ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു വ്യക്തമാക്കിയത് ഇങ്ങനെയാണ്,