Virat Kohli Surpasses Rohit Sharma To Become Leading T20I Run-Scorer
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു പുതിയൊരു നേട്ടം കുറിക്കാന്‍ കഴിഞ്ഞത് ആരാധകര്‍ക്കു ആശ്വാസമായി. ടി20യിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡാണ് കോലി തന്റെ പേരിലേക്കു മാറ്റിയത്.