Virat Kohli surpasses Rohit Sharma In T20I Cricket
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. കോലിക്കു 11ഉം ഹിറ്റ്മാന് എട്ടും റണ്‍സാണ് എടുക്കാനായത്. എങ്കിലും പുതിയൊരു നേട്ടം ഈ മല്‍സരത്തില്‍ സ്വന്തം പേരില്‍ കുറിക്കാന്‍ കോലിക്കു കഴിഞ്ഞു.