Mamangam Collected 60Crores from 4 Days | FilmiBeat Malayalam

Filmibeat Malayalam 2019-12-16

Views 7.5K

Mamangam Collected 60Crores from 4 Days

മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ 23 കോടിയാണെന്ന് നിര്‍മ്മാതാവ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നാല് ദിവസംകൊണ്ട് സിനിമ നേടിയ കളക്ഷന്റെ വിവരങ്ങളും നിര്‍മ്മാതാവ് പങ്കുവെച്ചിരിക്കുകയാണ്.

Share This Video


Download

  
Report form