Sourav Ganguly Begs To Keep His Daughter Out Of The Issues
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് രാജ്യത്ത് യുവത്വം തെരുവിലിറങ്ങുമ്ബോഴാണ് അവര്‍ക്കൊപ്പം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയും ചേര്‍ന്നത്. അവര്‍ നിങ്ങളേയും തേടിയെത്തും എന്ന് പറയുന്ന ഖുശ്വന്ത് സിങ്ങിന്റെ ഇന്ത്യയുടെ അവസാനം എന്ന പുസ്തകത്തിലെ വാക്കുകളാണ് സന ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്.