IPL to introduce inter-team loans of capped players from 2020 season
പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ മാതൃകയില്‍ കളിക്കാരെ ലോണ്‍ അടിസ്ഥാനത്തില്‍ കൈമാറുന്ന രീതി ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും. 2020 സീസണ്‍ മുതല്‍ കളിക്കാരെ ലോണില്‍ കൈമാറാന്‍ അവസരമുണ്ടാകും. സീസണ്‍ പകുതി പിന്നിടുമ്പോഴും ഇതിന് അവസരമുണ്ടാകുമെന്നതാണ് പ്രത്യേകത.
#ipl2020