പൗരത്വ നിയമത്തിനെതിരെ സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കലക്ടീവ് ഫേസ് വണ്‍ നടത്തുന്ന മാര്‍ച്ചില്‍ അണിചേര്‍ന്ന് ആയിരങ്ങള്‍. എറണാകുളം രാജേന്ദ്ര മൈതാനത്തിന് അടുത്തുളള ഗാന്ധി സ്‌ക്വയറില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി വാസ്‌കോ സ്‌ക്വയറിലേക്കുള്ള ബഹുജന മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.