MS Dhoni's daughter Ziva Dhoni sings malayalam song again | Oneindia Malayalam

Oneindia Malayalam 2019-12-24

Views 119

വീണ്ടും മലയാള ഗാനവുമായി സിവ ധോണി

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും, കണി കാണും നേരത്തിനും ശേഷം വീണ്ടും ഒരു മലയാളം പാട്ടുമായി മഹേന്ദ്ര സിങ് ധോണിയുടെ കുഞ്ഞു മകള്‍ സിവ എത്തിയിരിക്കുകയാണ്. ഇത്തവണയും ശ്രീകൃഷ്ണനെ കുറിച്ചുള്ള പാട്ടാണ് സിവ പാടിയിരിക്കുന്നത്. കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ ഗുരുവായൂരമ്പല നടയില്‍ എന്ന പാട്ടാണ് സിവ പാടിയത്. സാക്ഷി ധോണിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ പാട്ട് ആരാധകരുമായി പങ്കുവച്ചത്‌



Share This Video


Download

  
Report form
RELATED VIDEOS