Who was Iran's Revolutionary Guards leader Qassem Soleimani?
ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ ഖ്വാസെം സൊലെമാനി അടക്കം 8 പേര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇവര്‍ ബാഗ്ദാദ് വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഈ സംഭവം അമേരിക്ക-ഇറാന്‍-ഇറാഖ് ബന്ധത്തില്‍ കാര്യമായി തന്നെ വിള്ളലുകള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.