Virat Kohli's Response When Asked About CAA and NRC
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ ആദ്യമായി തന്റെ പ്രതികരണമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് ഞാന്‍ സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു വിരാട് കോഹ്ലിയുടെ പ്രതികരണം.