Bigg boss malayalam Pareekutty's gameplay
ഇന്നുവരെ എവിടേയും പറയാത്ത കാര്യങ്ങള്‍ തുറന്നുപറയാനുള്ള അവസരവും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കദനകഥകളുമായാണ് പല താരങ്ങളും ബിഗ് ഹൗസിനെ കരയിപ്പിക്കുന്നത്.