Controversial Statement From BJP Leader Dilip Ghosh
പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നവരെ പട്ടികളെ വെടിവെച്ച് കൊല്ലുന്നത് പോലെ കൊല്ലണമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതാണ് ചെയ്തത്. എന്നാല്‍ മമത സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
#DilipGhosh