Bigg Boss Malayalam : ഇങ്ങനെ ഇരിക്കാനാണോ സോമദാസ്‌ വന്നത് ? | FilmiBeat Malayalam

Filmibeat Malayalam 2020-01-14

Views 197

Bigg Boss Malayalam Nomination - Somadas
രാവിലെ എല്ലാവരെയും വിളിച്ച് എഴുന്നേല്‍പ്പിക്കുന്ന പാട്ട് പെട്ടിയ്ക്ക് കേട് സംഭവിച്ചിരിക്കുകയാണ്. അത് നന്നാക്കി കിട്ടാന്‍ ഒരാഴ്ച എടുക്കും. അതിനാല്‍ സോമദാസിനെ ഈ പണി ഏല്‍പ്പിച്ചിരിക്കുകയാണ്. രാവിലെ സോമദാസ് പാട്ട് പാടി എല്ലാവരെയും എഴുന്നേല്‍പ്പിക്കണം. ഏതെങ്കിലും കാരണത്താല്‍ സോമദാസ് ഈ പണി ചെയ്തില്ലെങ്കില്‍ നൂറ് ലക്ഷ്യൂറി പോയിന്റ് നഷ്ടമാവുമെന്നും ബിഗ് ബോസ് അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS