Chandrashekhar Azad Says He Won't Show Any Documents To Prove His Citizenship
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വ്യ്കതമാക്കിയിരിക്കുകയാണ് . ജാമ്യം ലഭിച്ച് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ പ്രതികരണം ഈ മണ്ണിൽ ജനിച്ചവനാണ്, ഇന്നെന്നല്ല ഒരിക്കലും രേഖ കാണിക്കില്ല, തീപ്പൊരിയായി മാറുകയാണ് വീണ്ടും ചന്ദ്രശേഖർ ആസാദ്,