India Vs Australia ODI Series : KS Bharat named back-up wicket-keeper
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന 2 മത്സരങ്ങളിൽ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനു പകരം ആന്ധ്രപ്രദേശിൻ്റെ യുവവിക്കറ്റ് കീപ്പർ കെ എസ് ഭരതിനെ ഉൾപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ , ന്യൂസിലൻഡിൽ എ ടീമിനൊപ്പം ഉള്ള മലയാളിതാരം സഞ്ജു സാംസണെ പരിഗണിക്കാതെയാണ് ബിസിസിഐ 26കാരനായ ഭരതിനെ ഉള്‍പ്പെടുത്തിയത്.സഞ്ജുവിനെ വീണ്ടും തഴഞ്ഞു എന്നുതന്നെ പറയാം,