Bigg Boss Malayalam : Who Will Proababy Get Eliminated? | FilmiBeat Malayalam

Filmibeat Malayalam 2020-01-17

Views 2

Bigg Boss Malayalam : Who Will Proababy Get Eliminated?
കളി ചിരികളുമായി കടന്നു പോയ ബിഗ് ബേസ് ഹൗസിൽ ഇപ്പോൾ പൊട്ടിത്തെറികൾക്കാണ് വേദിയാകുന്നത്. പല ചെറിയ വിഷയങ്ങളും വാദപ്രതിവാദത്തിനൊടുവിൽ വൻ വഴക്കിലേയ്ക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്നത്. ബിഗ് ബോസ് സീസൺ 2 രണ്ടാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS