Old Age Couple From Maharashtra Reach Kerala To Prove Nationality
പൗരത്വം തെളിയിക്കാൻ രേഖകൾ തേടി മഹാരാഷ്ട്രയിൽ നിന്നും വൃദ്ധ ദമ്പതിമാര്‍ കേരളത്തിലെത്തി. രത്നഗിരി ജില്ലയില്‍ നിന്നുള്ള ഇബ്രാഹിമും മറിയകുട്ടിയുമാണ് രേഖകള്‍ അന്വേഷിച്ച് തൃശ്ശൂര്‍ വേലൂരിലെത്തിയത്.