Eight Kerala Tourists Found de@d in Nepal
നേപ്പാളിൽ വിനോദ സഞ്ചാരികളായ എട്ട് മലയാളികൾ മരിച്ച നിലയിൽ. ദമാനിയെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മരിട്ട നിലയിൽ കണ്ടെത്തിയത്. തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.