Chandrasekhar Azad Will Participate In Rajbhavan March Against CAA On Feb 1
പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുണ്ടായ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തിന്റെ തന്നെ നെഞ്ചിടിപ്പായി മാറിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലേക്ക് എത്തുകയാണ്. ഫെബ്രുവരി 1ന് സി.എ.എ, എന്‍.ആര്‍.സി എന്നിവ പിന്‍വലിക്കുക എന്ന ആവശ്യവുമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.
#ChandrashekharAzad