Anti CAA Protestors Are not afraid of you amit shah, says Kapil Sibal
നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, മറിച്ച് പ്രതിഷേധക്കാരുടെ ആശങ്കകള്‍ കേള്‍ക്കാനും മനസിലാക്കാനുമുള്ള ആര്‍ജവം കാണിക്കണം. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് താങ്കളുടെ ഉത്തരവാദിത്തമാണ്. അവര്‍ നിങ്ങളേയും ഭയപ്പെടുന്നല്ല എന്നുകൂടി താങ്കള്‍ അറിഞ്ഞിരിക്കണം.