Woman abu$ed by BJP workers in Ernakaulam , Kerala
രാജ്യത്ത് പൌരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തിപ്പെടുമ്പോൾ അനുകൂലിച്ചുള്ള പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്കെതിരെ കയ്യേറ്റം. ക്ഷേത്രത്തിൽ പൌരത്വ നിയമഭേദഗതിയെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്തെത്തിയ സ്ത്രീക്കെതിരെ ഒരു സംഘം സ്ത്രീകളാണ് വധഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുള്ളത്.