Shreyas Iyer and KL Rahul Help India Win Run-Fest in Auckland
ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും (56) ശ്രേയസ് അയ്യരുടെയും (58*) തീപ്പൊരി ഫിഫ്റ്റികളാണ് ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.വെടിക്കെട്ട് പ്രകടനവുമായി ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും, ഇന്ത്യക്ക് 6 വിക്കറ്റ് ജയം