Bigg Boss Season 2: All You Want To Know About Jazla Madasseri
ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ജസ്ല മാടശ്ശേരി എത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഇപ്പോഴാണ് കളികള്‍ ശരിക്കും വേറെ ലെവലായത് മാറിയത് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. സ്വന്തം നിലപാടുകളാല്‍ ഒരുപാട് വിമര്‍ശനം നേരിട്ടിട്ടുള്ള ആളാണ് ജസ്ല മാടശ്ശേരി. ഒരു യുക്തിവാദി കൂടിയായ ജസ്ല മതപരമായ വിഷയങ്ങളില്‍ വളരെയധികം വിമര്‍ശനം നേരിട്ടിട്ടുണ്ട്. ആരാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ ജസ്ല മാടശ്ശേരി