Bigg Boss Malayalam Season 2, Rajith Kumar became Captain
ലക്ഷ്വറി ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രജിത്തും ജസ്ലയും ആര്യയുമായിരുന്നു അടുത്ത ആഴ്ചത്തെ ക്യാപറ്റനാകാനുള്ള ടാസ്‌ക്കില്‍ പങ്കെടുത്തത്. അത്ര കായിക അധ്വാനമുള്ള കളിയായിരുന്നില്ല ഇത്തവണത്തേത്. സ്വന്തം മുഖ ഭാഗങ്ങള്‍ കണ്ടെത്തി ബോര്‍ഡില്‍ ഓര്‍ഡറില്‍ പതിപ്പിക്കലായിരുന്നു ടാസ്‌ക്ക്. ഈ ടാസ്‌ക്കില്‍ വിജയിച്ചത് രജിത്ത് ആയിരുന്നു.