Bigg Boss Malayalam : ഒന്നാം സ്ഥാനം സ്വന്തമാക്കി ആര്യ ചെയ്തത് ശരിയോ? | FilmiBeat Malayalam

Filmibeat Malayalam 2020-02-04

Views 20.2K

BB2-Day 29 daily task Highlights
മോഹൻലാൽ പറയും പോലെ ബിഗ് ബോസ് മത്സരം വെറൊരു ലെവലിലേയ്ക്ക് മാറി കൊണ്ട് ഇരിക്കുകയാണ്. ആഴ്ചകൾ കഴിയുന്തോറു മത്സരവും കടുത്തു വരുകയാണ് . വ്യത്യസ്ത രീതിയിലുളള എവിക്ഷനും നോമിനേഷനും ടാസ്ക്കുകളുമാണ് ബിഗ് ബോസിന്റെ പ്രധാന ഹൈലൈറ്റ്.

Share This Video


Download

  
Report form
RELATED VIDEOS