MS Dhoni Is The Best Captain India Has Ever Seen: Rohit Sharma
ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച നായകന്‍ എംഎസ് ധോണിയാണെന്ന് രോഹിത് ശര്‍മ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ചാറ്റ് ഷോയിലാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ അഭിപ്രായപ്രകടനം.
#NZvsIND #MSDhoni #RohitSharma