2017 ലെ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ ആദ്യമായി ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ച വിഷന്‍-ഇ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് എക്സ്പോയില്‍ അവതരിപ്പിച്ച മാര്‍വല്‍ X. റിയര്‍-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് മാര്‍വല്‍ X വാഗ്ദാനം ചെയ്യുന്നത്.