Two Indian Crew On Board Japan Cruise Ship Test Positive For Corona virus
കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലെ ഇന്ത്യക്കാരായ രണ്ട് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന് ആഡംബര കപ്പല്‍ ഫെബ്രുവരി മൂന്നാം തീയതി മുതല്‍ ക്വാറന്റൈന്‍ ചെയ്ത ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു.
#CoronaVirus