Indians in japan cruise confirmed with corona virus | Oneindia Malayalam

Oneindia Malayalam 2020-02-18

Views 151

Indians in japan cruise confirmed with corona virus
ജപ്പാൻ തീരത്ത് നങ്കൂമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിൽ രണ്ട് ഇന്ത്യക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.
#CoronaVirus

Share This Video


Download

  
Report form