China to Destroy Paper Currency From Coronavirus Hit Regions
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള പേപ്പര്‍ കറന്‍സികള്‍ നശിപ്പിക്കാരുങ്ങി ചൈന. ചൈനീസ് സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ആശുപത്രികള്‍ സ്വീകരിച്ച എന്നാ കറന്‍സികളും നശിപ്പിക്കുമെന്നാണ് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തോടെ ബസുകളിലും വിപണികളിലുമുള്‍പ്പെടെ സുരക്ഷിതമായ പണം കൈമാറ്റത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കുമെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
#China #CoronaVirus