Raghu,Sandra and Sujo back in big boss, where is Reshma?
ബിഗ് ബോസ് 50 ദിനം പിന്നിട്ടിരിക്കുകയാണ്. അതിനിടയിലാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അമൃത സുരേഷും അഭിരാമി സുരേഷും എത്തിയത്. പുറത്ത് പോയ മൂന്ന് പേരും കൂടി എത്തിയതോടെ മത്സരം വീണ്ടും മുറുകുമെന്നാണ് പ്രേക്ഷകരും പറയുന്നത്
#BiggBossMalayalam